ഏലിയാമ്മ ചാക്കോ

Thursday 09 October 2025 11:41 PM IST
ഏലിയാമ്മ ചാക്കോ

ആഞ്ഞിലിത്താനം : മഞ്ചാമല ഏലിയാമ്മ ചാക്കോ ( ലീലാമ്മ 72 ) നിര്യാതയായി. സംസ്കാരം നാളെ ഒന്നിന് കവിയൂർ ശാലേം മാർത്തോമ്മ പള്ളിയിൽ. ഭർത്താവ് : റ്റി.എം. ചാക്കോ. മക്കൾ: സിബി ആഞ്ഞിലിത്താനം (എ.സി.വി ന്യൂസ് റിപ്പോർട്ടർ), ജേക്കബ് റ്റി.ചാക്കോ, മാത്യൂ റ്റി. ചാക്കോ. മരുമക്കൾ: ബിനാ മോൾ റ്റി.കെ. (ആനപ്രമ്പാൽ എം.റ്റി ഗേൾസ് ഹൈസ്കൂൾ അദ്ധ്യാപിക) ആശ ജേക്കബ്.