ആൻസമ്മ  സെബാസ്റ്റ്യൻ

Thursday 09 October 2025 11:42 PM IST

ചമ്പക്കുളം: ചമ്പക്കുളം മണപ്രാ മാളിയേക്കൽ സെബാസ്റ്റ്യൻ തോമസി​ന്റെ (ബാബു) ഭാര്യ ആൻസമ്മ സെബാസ്റ്റ്യൻ (60) നിര്യാതയായി. സംസ്കാരം നാളെ രാവിലെ 8.30ന് ന്യൂയോർക്ക് സെന്റ് തോമസ് സീറോ മലബാർ ചർച്ചി​ൽ.

മക്കൾ: ഫാ. തോമസ് (റ്റോം) മാളിയേക്കൽ (ചങ്ങനാശേരി അതിരൂപത), റ്റീനു സെബാസ്റ്റ്യൻ, റ്റിജോ സെബാസ്റ്റ്യൻ (ഇരുവരും യു.എസ്.എ ) .മരുമക്കൾ: സെൽബിൻ പുതിയിടം (യു.എസ്.എ), ഷെയ്ന ടോമി (യു.എസ്.എ).