എൻ.രാജപ്പൻ

Thursday 09 October 2025 11:42 PM IST

പറയകാട്: കുത്തിയതോട് പഞ്ചായത്ത് പത്താം വാർഡ് തുറവൂർ കൊട്ടാരത്തിൽ (വിനിതാലയം) കെ എൻ.രാജപ്പൻ (81) നിര്യാതനായി. ഭാര്യ: വിനോദിനി. മക്കൾ: വിനിത,വിനീത്,വിപിൻ. മരുമക്കൾ: ബാബു, മിനി,സ്മിത.