എ.ബാലകൃഷ്ണൻ

Saturday 11 October 2025 1:20 AM IST

കാട്ടാക്കട : പൂവച്ചൽ ആലമുക്ക് പുതുക്കോണം നവനീതത്തിൽ

എ.ബാലകൃഷ്ണൻ(76,ശിവാനന്ദപണിക്കർ)നിര്യാതനായി.ഭാര്യ : എം.പ്രേമലത.മക്കൾ : രജികുമാർ.ബി.(ഐ.എസ്.ആർ.ഒ),രജിത.പി. മരുമക്കൾ : നിമാരവി,നിഷാന്ത്.സഞ്ചയനം : ഞായറാഴ്ച രാവിലെ 8.30 ന്.