കുമാരി ഭാർഗവി
Saturday 11 October 2025 3:05 AM IST
നാലാഞ്ചിറ: മെയിൻ ഗേറ്റിൽ ശ്രീവേലായുധ വിലാസിൽ എം .കുമാരി ഭാർഗവി (മക്കി - 86) നിര്യാതയായി. പരേതനായ എം. ശങ്കരൻ നായർ (ചീഫ് മെക്കാനിക്കൽ എൻജിനിയർ )ആണ് ഭർത്താവ്. മക്കൾ: പരേതനായ എസ്. കൃഷ്ണകുമാർ ( സെന്റർ ഫോർ എർത്ത് സയൻസ് സ്റ്റഡീസ്), ഗീത നായർ, എസ്. ബലറാം (സയന്റിസ്റ്റ് ശ്രീചിത്ര മെഡിക്കൽ സെന്റർ പൂജപ്പുര ). മരുമക്കൾ: എസ്.ഗിരിജ (റിട്ട. എൻജിനീയർ ), ആർ. ബാലകൃഷ്ണൻ ( ഡപ്യൂട്ടി ജനറൽ മാനേജർ ബി എച്ച് ഇ എൽ - ഇ എം എൽ) ,സ്മിത കുറുപ്പ്.