അന്നമ്മ
Friday 10 October 2025 7:29 PM IST
പാമ്പാടി ഈസ്റ്റ്: പള്ളിക്കുന്നേൽ പരേതനായ ചാക്കോ വർഗീസിന്റെ (ജോർജ്) ഭാര്യ അന്നമ്മ (അമ്മിണി, 85) നിര്യാതയായി. സംസ്‌കാരം നാളെ ഉച്ചയ്ക്ക് 2ന് പാമ്പാടി ഈസ്റ്റ് മർത്തമറിയം യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ. മക്കൾ: സുമ (റിട്ട. സെന്റ് മേരിസ് ആശുപത്രി, മണർകാട്), പി.വി. ജേക്കബ് (ആകാശവാണി, ആലപ്പുഴ), അശ്വതി. മരുമക്കൾ : പരേതനായ ടി.എം. വർഗീസ്, സൂസമ്മ വർഗീസ് (റിട്ട. ടീച്ചർ ഹയർസെക്കൻഡറി സ്‌കൂൾ, ചേരാനല്ലൂർ), ബിജു.