മൂർച്ഛയുള്ള ബ്രിട്ടൺ ആയുധം ഇന്ത്യയ്ക്കായി പണിപ്പുരയിൽ, പാകിന് അടി...
Saturday 11 October 2025 12:43 AM IST
ഹെലികോപ്റ്ററുകളിൽ നിന്നോ കരയിൽ നിന്നോ ഒരു പോലെ ലോഞ്ച് ചെയ്യാം, പാകിസ്ഥാനെ ഞെട്ടിക്കുന്ന വമ്പൻ ആയുധം ഇന്ത്യയ്ക്ക് ഉടൻ സ്വന്തമാകും. 468 മില്യൺ ഡോളർ ഇന്ത്യ യുകെ പ്രതിരോധ കരാർ ഉറപ്പാകുന്നു