ആന്റണി
Friday 10 October 2025 8:21 PM IST
മഞ്ഞുമ്മൽ: കുരിശിങ്കൽ വീട്ടിൽ ജോണിയുടെ മകൻ ആന്റണി കുരിശിങ്കൽ (41, ജോമോൻ ) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് മഞ്ഞുമ്മൽ അമലോത്ഭവമാതാ പള്ളി സെമിത്തേരിയിൽ. മാതാവ്: പരേതയായ മേരി. സഹോദരങ്ങൾ: മാനുവൽ, ഷൈനി.