അഗസ്റ്റിൻ മാത്യു

Friday 10 October 2025 9:05 PM IST
അഗസ്റ്റിൻ മാത്യു

ഞാറക്കാട്: വെട്ടിക്കുഴി ചാലിൽ അഗസ്റ്റിൻ മാത്യു (തങ്കച്ചൻ- 77 ) നിര്യാതനായി. സംസ്‌കാരം നാളെ ഉച്ചയ്ക്ക് രണ്ടിന് ഞാറക്കാട് സെന്റ് ജോസഫ് പള്ളിയിൽ. ഭാര്യ: സെലിൻ വടകര താമരശ്ശേരിയിൽ കുടുംബാംഗം. മക്കൾ: ബിനു, സോണിയ, പ്രിൻസ്. മരുമക്കൾ: ജോളി പുല്ലാട്ട് തീക്കോയി, സജി മുണ്ടക്കൽ വാഴക്കുളം.