അന്നം
Friday 10 October 2025 9:37 PM IST
നീലീശ്വരം: കിടങ്ങേൻ വീട്ടിൽ പരേതനായ പൈലിയുടെ ഭാര്യ അന്നം (91) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് മൂന്നിന് നീലീശ്വരം കരേറ്റ മാതാ പള്ളി സെമിത്തേരിയിൽ. മക്കൾ: പരേതയായ എൽസി, ആനീസ്, ജോണി, ആന്റണി, സി.മേരി ( ജീവദാൻ കോൺവന്റ്, നീലീശ്വരം ). മരുമക്കൾ: ജോസ്, ഈനാശു, മോളി, ജെയ്സി.