അന്നമ്മ ജോസഫ്
Friday 10 October 2025 9:39 PM IST
തൂക്കുപാലം: വട്ടപ്പാറ വേഴാമ്പശ്ശേരിൽ വീട്ടിൽ പരേതനായ ജോസഫിന്റെ ഭാര്യ അന്നമ്മ ജോസഫ് (73) നിര്യാതനായി. സംസ്‌കാരം നടത്തി. മക്കൾ: ഷാജി, സിസ്റ്റർ മരിയ മർടീന ഇറ്റലി, ഷൈജു. മരുമകൾ: ബിന്ദു.