കെ. ശശിധരൻ
Friday 10 October 2025 11:35 PM IST
തിരുവല്ല : പെരിങ്ങര മറിയപ്പള്ളിൽ കെ. ശശിധരൻ (70) നിര്യാതനായി. സംസ്‌കാരം നാളെ രാവിലെ 11 ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ വിജയമ്മ തിരുവൻവണ്ടൂർ തുണ്ടിയിൽ കുടുംബാംഗമാണ്. മക്കൾ: വിജി, വിശാഖ്. മരുമകൻ : സജി.