കെ.എം. ജോർജ്ജ്
Saturday 11 October 2025 12:16 AM IST
കായംകുളം: മഞ്ഞാടിത്തറ തുണ്ടിൽ കെ.എം. ജോർജ്ജ് (84) നിര്യാതനായി. സംസ്ക്കാരം നാളെ ഉച്ചയ്ക്ക് 2ന് മങ്കുഴി സി. എസ്. ഐ ക്രൈസ്റ്റ് ചർച്ച് സെമിത്തേരിയിൽ. ഭാര്യ: കൈപ്പട്ടൂർ ചുമലേത്ത് അമ്മിണി ജോർജ്. മക്കൾ: അജി ജോർജ്ജ്, അനു ജോർജ്ജ്, ആശ ജോർജ്ജ്. മരുമക്കൾ: സിമി അജി, ഷേർളി അനു, ബെറ്റ്സൻ ഗീവർഗീസ്.