ആർ.കെ.ശങ്കരൻ നായർ

Saturday 11 October 2025 12:19 AM IST

ചേപ്പാട്: റിട്ട: സൈനിക ഉദ്യോഗസ്ഥനും ഏവൂർവടക്ക് പടിഞ്ഞാറ് 847നമ്പർ എൻ. എസ്. എസ് കരയോഗം മുൻ സെക്രട്ടറിയുമായിരുന്ന ഏവൂർവടക്ക് പടിഞ്ഞാറ് ഊടത്തിൽ. ആർ.കെ. ശങ്കരൻ നായർ (83) നിര്യാതനായി. ഭാര്യ: ലളിതാമ്മ. മക്കൾ: നന്ദകുമാർ, മഞ്ജുഷ. മരുമക്കൾ: ബിസ്മി, വിജയകുമാർ. സഞ്ചയനം: വ്യാഴാഴ്ച രാവിലെ 8ന്