കെ. തങ്കപ്പൻ

Saturday 11 October 2025 12:22 AM IST

മുതുകുളം വടക്ക് : ശ്രീസായിവിലാസം കെ. തങ്കപ്പൻ (റിട്ട.സുബേദാർ മേജർ, 95) നിര്യാതനായി. ഭാര്യ: രമണി. മക്കൾ: സത്യകുമാരി, സദീഷ് കുമാർ, സത്യപ്രഭ. മരുമക്കൾ: വാസുദേവ്, തുളസി, പരേതനായ സുജന്തൻ. സഞ്ചയനം ബുധനാഴ്‌ച രാവിലെ 9ന്.