ആരിഫാ ബിവി
Saturday 11 October 2025 12:24 AM IST
ആലപ്പുഴ: തിരുവമ്പാടി വലിയമരം വാർഡിൽ പ്ലാംപറമ്പിൽ വീട്ടിൽ മർഹും അബുബക്കറിന്റെ (എഫ്.സി.ഐ) ഭാര്യ ആരിഫാ ബിവി (75)നിര്യാതയായി.. മക്കൾ: സബീന, ഹാരിസ് , നജീന, ഹാഷിം, ഹസീന. മരുമക്കൾ: എം.അനസ് (പ്രസിഡന്റ് റഹ്മത്തുൽ ഇസ്ലാം ജുമാ മസ്ജിദ്), ഷൗക്കത്ത്, അബ്ദുൽ സലാം.