കാർത്യായനി
Saturday 11 October 2025 3:03 PM IST
വടുതല: ചാണ്ടി റോഡിൽ മഠത്തുംപടി പരേതനായ ദാമോദരന്റെ ഭാര്യ കാർത്യായനി (94) നിര്യാതയായി. സംസ്ക്കാരം ഇന്ന് രാവിലെ 11ന് പച്ചാളം ശാന്തികവാടത്തിൽ. മക്കൾ: എം.ഡി. സുരേഷ് (എസ്.എൻ.ഡി.പി 2407 വടുതല ശാഖ മുൻ സെക്രട്ടറി), ഷീബ. മരുമക്കൾ: സ്മിത, പ്രസന്നൻ.