ആനി തോമസ്

Saturday 11 October 2025 6:17 PM IST

നീറിക്കോട്: ചേലാട്ട് പരേതനായ തോമസിന്റെ ഭാര്യ ആനി (76) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് നീറിക്കോട് സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ. മക്കൾ: സ്മിത, സ്മൃതി (ഹെഡ്മിസ്ട്രസ്, എ.എം.എം എൽ.പി.എസ്,​ ചെന്നൂർ). മരുമക്കൾ: ആൻഡ്രൂസ് (ഞാറക്കൽ ഹാർഡ്​വെയേഴ്സ്), ജെയ്സൺ.