എൻ. ദേ​വ​ദാ​സ്

Saturday 11 October 2025 8:05 PM IST

അ​രി​ന​ല്ലൂർ: മ​ഞ്ഞി​പ്പു​ഴ വ​ട​ക്ക​തിൽ പ​രേ​ത​രാ​യ നാ​ണു ആ​ചാ​രി​യു​ടെയും ഭാ​ര​തി​യുടെ​യും മ​കൻ എൻ.ദേ​വ​ദാ​സ് (66, സു​രേ​ന്ദ്രൻ​) നി​ര്യാ​ത​നാ​യി. സ​ഹോ​ദ​ര​ങ്ങൾ: പ​രേ​ത​നാ​യ എൻ.ശി​വാ​ന​ന്ദൻ, എൻ.വാ​മ​ദേ​വൻ, പ​രേ​ത​യാ​യ ബി.ര​മ, ബി.ര​തി, എൻ.രാ​ധാ​കൃ​ഷ്​ണൻ, എൻ.പ്ര​സ​ന്നൻ, പ​രേ​ത​യാ​യ ബി.അം​ബി​ക. സ​ഞ്ച​യ​നം 15ന് രാ​വി​ലെ 7ന്.