അദ്ധ്യാപക ഒഴിവ് 

Sunday 12 October 2025 2:11 AM IST

ഇടവെട്ടി: ഇടവെട്ടി ഗവ. എൽ.പി സ്‌കൂളിൽ എൽ.പി.എസ്.ടിയുടെ താത്ക്കാലിക ഒഴിവിലേക്കുള്ള അഭിമുഖം 15ന് രാവിലെ 10ന് നടക്കും. ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി നേരിട്ട് ഹാജരാകണം.