അയ്യപ്പൻ ആചാരി
Saturday 11 October 2025 8:19 PM IST
കൊല്ലം: തട്ടാമല ബിന്ദു ഭവനിൽ അയ്യപ്പൻആചാരി (72) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചക്ക് 2ന് പോളയത്തോട് യുണൈറ്റഡ് ഫെലോഷിപ്പ് ഒഫ് ചർച്ചസ് സെമിത്തേരിയിൽ. ഭാര്യ: രാജമ്മ. മക്കൾ: ബിന്ദു, സിന്ധു. മരുമക്കൾ: പ്രകാശ്, ബെൻസൺ എബ്രഹാം.