കമലാഭായി
Saturday 11 October 2025 8:20 PM IST
വയനകം: പുറങ്ങാട്ട് തെക്കതിൽ പരേതനായ വാസുദേവന്റെ ഭാര്യ കമലാഭായി (78) നിര്യാതയായി. മക്കൾ: മണിയൻ, മോളി, ഗീത, ബാബു. മരുമക്കൾ: ബിന്ദു, ശശിധരൻ, ശിവപ്രസാദ്, ശരണ്യ. സഞ്ചയനം 15ന് രാവിലെ 8ന്.