ഒ.കുഞ്ഞച്ചൻ
Saturday 11 October 2025 8:27 PM IST
മണപ്പള്ളി: വള്ളികുന്നം തെക്കേമുറി ബി.ബി സദനത്തിൽ ഒ.കുഞ്ഞച്ചൻ (88, രാജുഅച്ചായൻ) നിര്യതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് മണപ്പള്ളി സൈന്റ് മേരീസ് ശാലേം ഓർത്തഡോക്‌സ് പള്ളി സെമിത്തേരിയിൽ. ഭാര്യ: ലീലാമ്മ. മക്കൾ: പരേതനായ ബിജു, ബിനിൽ, ബിനു. മരുമക്കൾ: വിജി, ബ്ലെസി, ലീജ.