ഏലിക്കുട്ടി
Saturday 11 October 2025 8:47 PM IST
വൈപ്പിൻ: ഞാറക്കൽ കോലഞ്ചേരി വർക്കിയുടെ (റിട്ട. മാനേജർ, ബാങ്ക് ഒഫ് ഇൻഡ്യ) ഭാര്യ ഏലിക്കുട്ടി (77 ഞാറക്കൽ സെന്റ് മേരീസ് യു.പി. സ്‌കൂൾ റിട്ട. അദ്ധ്യാപിക) നിര്യാതയായി. മക്കൾ: സെബി (യു.കെ), ആൻസി (ടോക് എച്ച് പബ്ലിക് സ്‌കൂൾ). മരുമക്കൾ: ലിജി (യു.കെ), ലിജോ (ബജാജ് ഫിനാൻസ്). സംസ്‌കാരം ഇന്ന് വൈകിട്ട് മൂന്നിന് ഞാറക്കൽ സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ.