അലക്സ് മൈക്കിൾ

Sunday 12 October 2025 2:40 AM IST

തുടങ്ങനാട്: കൈനിക്കുന്നേൽ മൈക്കിൾ ചാണ്ടിയുടെമകൻ അലക്സ് മൈക്കിൾ (61 ) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11.30 ന് തുടങ്ങനാട് സെന്റ് തോമസ് പള്ളിയിൽ . മാതാവ്: ഏലിക്കുട്ടി.സഹോദരങ്ങൾ:മേരി , തങ്കമ്മ, അച്ചാമ്മ, സെലിൻ,ജോയി, റോസമ്മ, സിനി.