അബ്ദുൽ ഖാദർ

Saturday 11 October 2025 11:54 PM IST

കൊല്ലം: കന്റോൺമെന്റ് സൗത്ത് റാസി ഭവനിൽ അബ്ദുൽ ഖാദർ (79, റിട്ട. ഇന്ത്യൻ ബാങ്ക്) നിര്യാതനായി. ഭാര്യ: റസിയ ഖാദർ. മക്കൾ: എ.കെ.ആഷിക് (ചീഫ് മാനേജർ, സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യ), എ.കെ.അനിൽ (ഹാവെൽസ്), അഡ്വ. അജിത്ത്.എ.ഖാദർ. മരുമക്കൾ: സജ്‌ന, ഷാനി, അഡ്വ. എം.ജാസ്മിൻ.