ഇന്ത്യയ്ക്ക് താലിബാന്റെ ഉറപ്പ്...

Sunday 12 October 2025 1:06 AM IST

തങ്ങളുടെ പ്രദേശം ഒരു രാജ്യത്തിനും എതിരായി ഉപയോഗിക്കാൻ അനുവദിക്കില്ല

എന്ന് അഫ്ഗാനിസ്ഥാൻ വിദേശകാര്യ മന്ത്രി അമീർ ഖാൻ മുത്തഖി