കാ‌ർത്യായനി അമ്മ

Sunday 12 October 2025 6:19 PM IST
കാ‌ർത്യായനി അമ്മ

അരോളി: വടേശ്വരം മഹാശിവക്ഷേത്രത്തിനു സമീപം ചേണിച്ചേരി വീട്ടിൽ കാർത്യായനി അമ്മ (86) നിര്യാതയായി. പിതാവ്: പരേതനായ അളോറവീട്ടിൽ അപ്പ നമ്പ്യാർ. അമ്മ: പരേതയായ ചേണിച്ചേരി വീട്ടിൽ കല്യാണിയമ്മ. ഭർത്താവ്: പരേതനായ പോരയിൽ ദാമോദരൻ നമ്പ്യാർ (കണ്ണപുരം). മക്കൾ: സുലോചന, സുശീല. മരുമക്കൾ: കമലാക്ഷൻ നമ്പ്യാർ (അരോളി), ഉണ്ണികൃഷ്ണൻ (ഇരിട്ടി). സഹോദരങ്ങൾ: സി.എച്ച് നാരായണൻ (മയ്യിൽ), സി.എച്ച് കൃഷ്ണൻ (വടേശ്വരം), പരേതരായ മാധവി അമ്മ, പാർവതി അമ്മ, സി.എച്ച് ഗോവിന്ദൻ നമ്പ്യാർ (കുഞ്ഞിരാമൻ), സി.എച്ച് കരുണാകരൻ മാസ്റ്റർ. സഞ്ചയനം ബുധനാഴ്ച.