അജീഷ അലോഷ്യസ്

Sunday 12 October 2025 6:42 PM IST

കൊല്ലം: മങ്ങാട് പുത്തൻ ബംഗ്ളാവിൽ മഹേഷ് മസ്ക്രീന്റെ ഭാര്യ അജീഷ അലോഷ്യസ് (34) നിര്യാതയായി. അലോഷ്യൻ പീറ്റ‌ർ - മരിയ ഗോമസ് ദമ്പതികളുടെ മകളാണ്. സഹോദരൻ: അജീഷ് അലോഷ്യസ്.