എ.ബി.അരവിന്ദ്
Sunday 12 October 2025 7:59 PM IST
കിഴക്കേകല്ലട: മറവൂർ മുറിയിൽ കുന്നിൽ വീട്ടിൽ ജെ.അനിൽകുമാറിന്റെയും (തങ്കച്ചൻ) വി.എസ്.ബിന്ദുവിന്റെയും മകൻ എ.ബി.അരവിന്ദ് (25) നിര്യാതനായി. സഹോദരൻ: പരേതനായ എ.ബി.ആനന്ദ്. സഞ്ചയനം 16ന് രാവിലെ 7ന്.