കുഞ്ഞാമൻ

Sunday 12 October 2025 8:05 PM IST

കൊടകര : ആനത്തടം കിണർ ദേശത്ത് കളപ്പുരയ്ക്കൽ വേലാണ്ടി മകൻ ഉണ്ണിക്കൃഷ്ണൻ (63) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 9.30 ന് ചാലക്കുടി ക്രിമറ്റോറിയത്തിൽ. ഭാര്യ: ഷീബ. മക്കൾ : ഷാരോൺ, അഖിൽ.