എസ്.വിജയമ്മ അമ്മ
Sunday 12 October 2025 8:36 PM IST
കൊല്ലം: വാളത്തുംഗൽ ത്രിവേണിയിൽ (മുരളീരവം) പരേതനായ വിനയചന്ദ്രൻ പിള്ളയുടെ ഭാര്യ എസ്.വിജയമ്മ അമ്മ (75, ഓമന, റിട്ട. പോസ്റ്റ് മിസ്ട്രസ്) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 4.30ന്. മകൻ: വി.വേണു (എ.ആർ.ക്യാമ്പ്, കൊല്ലം).