കുട്ടൻ
Sunday 12 October 2025 9:30 PM IST
പന്മന: മാവേലി കോട്ടത്താഴ വീട്ടിൽ കുട്ടൻ (105) നിര്യാതനായി. ഭാര്യ: പരേതയായ ചെല്ലമ്മ. മക്കൾ: സുഭദ്ര, സദാനന്ദൻ, ശിവാനന്ദൻ, രാജു. മരുമക്കൾ: പരേതനായ രാഘവൻ, ഉഷ, രാധാമണി, ശാലിനി. സഞ്ചയനം 16ന് രാവിലെ 7ന്.