കൈകൊട്ടിക്കളി മത്സരം
Monday 13 October 2025 1:57 AM IST
തിരുവനന്തപുരം: ശ്രീ ചിത്തിര തിരുനാൾ ജയന്തി ആഘാഷത്തോടനുബന്ധിച്ച് ശ്രീ ചിത്തിര തിരുനാൾ സ്മാരക സംഗീത നാട്യ കലാ കേന്ദ്രത്തിൽ സംഘടിപ്പിക്കുന്ന അനന്തപുരി നൃത്ത സംഗീതോത്സവത്തിൽ കൈകൊട്ടിക്കളി മത്സരം സംഘടിപ്പിക്കുന്നു.നവംബർ 1ന് നടക്കുന്ന മത്സരങ്ങളിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ 20ന് മുമ്പായി ശ്രീ ചിത്തിര തിരുനാൾ സ്മാരക സംഗീത നാട്യ കലാ കേന്ദ്രം, പുന്നപുരം, തിരുവനന്തപുരം എന്ന വിലാസത്തിലോ 98959479 21, 8921780983, 9400461190 എന്ന ഫോൺ നമ്പറുകളിലോ ബന്ധപ്പെടണം.