അനിത ചന്ദ്രൻ

Monday 13 October 2025 3:36 AM IST

കുഴിത്തുറ : ഇടയ്ക്കോട്, പുത്തൻചന്ത,

തേമ്പ്രത്തല വീട്ടിൽ, അനിത ചന്ദ്രൻ( 57 ) നിര്യാതയായി.

ഭർത്താവ് - ചന്ദ്രൻ. മക്കൾ - കിച്ചു , അച്ചു.

മരുമക്കൾ - വിദ്യ , അഞ്ചു

സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1.30 ന്.