അബ്ദുൽ സലാം
Sunday 12 October 2025 10:52 PM IST
തൊടിയൂർ: ഇടക്കുളങ്ങര പോച്ചയിൽ വീട്ടിൽ അബ്ദുൽ സലാം (70) നിര്യാതനായി. കബറടക്കം ഇന്ന് രാവിലെ 10ന് ഇടക്കുളങ്ങര പാലോലിക്കുളങ്ങര ജമാഅത്ത് പള്ളി കബർസ്ഥാനിൽ. ഭാര്യ: പരേതയായ നൂർജഹാൻ. മക്കൾ: മൻസൂർ, അമീർ, ഷെമീർ, റോഷിന. മരുമക്കൾ: സുറുമി, അസീല, സുൽഫിന, ഷാജഹാൻ.