ആന്റണി ജോസഫ്
Monday 13 October 2025 2:09 AM IST
തൂക്കുപാലം: നെടുംകണ്ടം ആശാരിക്കണ്ടം ചൂഴിക്കുന്നേൽ വീട്ടിൽ ആന്റണി ജോസഫ് (70) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2.30ന് നെടുംകണ്ടം സെന്റ് സബാസ്റ്റ്യൻസ് പള്ളിയിൽ. ഭാര്യ: എൽസമ്മ. മക്കൾ: സോണിയ (സൗദി) സോജൻ , സന്തോഷ്. മരുമക്കൾ: ഷാജി (സൗദി) ടിന്റു , റിന്റു