എസ്.മുഹമ്മദ് ബഷീർ

Monday 13 October 2025 12:07 AM IST

ചേർത്തല:വയലാർ പതിനാലാം വാർഡിൽ മർഫിയാ മൻസിലിൽ (ചാത്തൻ ചിറക്കൽ) എസ്.മുഹമ്മദ് ബഷീർ (72) നിര്യാതനായി.ഭാര്യ:ഷംല.മക്കൾ:ഷബീർ, മർഫിയ.മരുമക്കൾ:സുഹാനിയ,നിയാസ്.