യു.എസിൽ വെടിവയ്‌പ്: 4 മരണം
Monday 13 October 2025 7:31 AM IST
വാഷിംഗ്ടൺ: യു.എസിൽ ബാറിലുണ്ടായ വെടിവയ്‌പിൽ 4 പേർ കൊല്ലപ്പെട്ടു. 20 പേർക്ക് പരിക്കേറ്റു. പ്രാദേശിക സമയം, ഇന്നലെ പുലർച്ചെ 1ന് സൗത്ത് കാരലൈനയിലെ സെന്റ് ഹെലന ഐലൻഡിലായിരുന്നു സംഭവം. പ്രതിക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു.