അന്നം
Monday 13 October 2025 5:45 PM IST
മഞ്ഞപ്ര: മാടൻ വർഗീസിന്റെ ഭാര്യ അന്നം (81) നിര്യാതയായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3.30ന് മഞ്ഞപ്ര മാർസ്ലീവാ ഫൊറോനാ പള്ളി സെമിത്തേരിയിൽ. മക്കൾ: ജേക്കബ്, ജെസ്സി, പോളി, ശോഭ, പുഷ്പ, ജസ്റ്റിൻ, ജെസ്വിൻ. മരുമക്കൾ: ജാൻസി, സേവ്യർ, ജിജി, ബാബു, ഷീന, സോന.