ആബിത ഉമ്മ

Tuesday 14 October 2025 2:26 AM IST

വർക്കല: വെട്ടൂർ പഞ്ചായത്തംഗം കബീറിന്റെ ഭാര്യ വെട്ടൂർ കുഴിവിള വീട്ടിൽ ആബിത ഉമ്മ (60)നിര്യാതയായി.മക്കൾ: അർഷാദ് കുട്ടി,അജുറുദ്ദീൻ,ദിർഷാദ് കുട്ടി. മരുമക്കൾ: സജിയ,ആമിന,ഫാത്തിമ.