എൻ.ചന്ദ്രികകുമാരി
Tuesday 14 October 2025 1:25 AM IST
നെടുമങ്ങാട്: വേങ്കോട് കുറവൻകോണം ചന്ദ്രപ്രഭ വീട്ടിൽ പരേതനായ പ്രഭാകരൻ നായരുടെ ഭാര്യ എൻ.ചന്ദ്രിക കുമാരി (71) നിര്യാതയായി.മക്കൾ: പ്രഭാചന്ദ്രൻ,പ്രസന്നചന്ദ്രൻ,ഉഷകുമാരി.മരുമക്കൾ: രജിതകുമാരി,ശരണ്യ,രതീഷ്.സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30ന്.