എ.ഗൗരിക്കുട്ടിയമ്മ
Monday 13 October 2025 10:13 PM IST
നെടുമങ്ങാട്: അരുവിക്കര കണ്ണങ്കാരം വിനീത് ഭവനിൽ പരേതനായ കുട്ടപ്പൻ നായരുടെ ഭാര്യ എ.ഗൗരിക്കുട്ടിയമ്മ (81) നിര്യാതയായി.മക്കൾ: ജി.പുഷ്പ കുമാരി.മരുമകൻ: എം.വിജയകുമാരൻ നായർ (ഉണ്ണി).സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.