കുമാരി ഗീത

Tuesday 14 October 2025 3:12 AM IST

കാഞ്ഞിരംപാറ: കെ.പി.എൻ.ആർ.എ 161 ബി കുന്നുവിള വീട്ടിൽ കുമാരി ഗീത.ആർ (63,റിട്ട.അദ്ധ്യാപിക,ഗവ.ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ,പാറശാല) നിര്യാതയായി.പാറശാല പൊൻവിള കണ്ണിമത്തട്ട് വീട്ടിൽ അംഗമാണ്.ഭർത്താവ്: വി.ആന്റണി (റിട്ട.സി.എസ്.ഐ.ആർ).മക്കൾ: ഡോ.അർഷ.എ.ജി,ആതിര.എ.ജി.മരുമക്കൾ: ഷാൻ കുമാർ,ഷരൺ വിനായക്.പ്രാർഥന ബുധനാഴ്ച രാവിലെ 8ന് പൊൻവിള സെന്റ് വിൻസന്റ് ഡി പോൾ പള്ളിയിലും ശനിയാഴ്ച രാവിലെ 6.30ന് കാഞ്ഞിരംപാറ വിമലഹൃദയ മാതാ പള്ളിയിലും.