അക്ഷയ് രമേശിനെ അനുമോദിച്ചു
Tuesday 14 October 2025 12:00 AM IST
തൃശൂർ : എം.ബി.ബി.എസ് പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ അക്ഷയ് രമേശിനെ ശ്രീനാരായണ ധർമ്മപരിപാലനയോഗം കൃഷ്ണാപുരം ശാഖ അനുമോദിച്ചു. പ്രസിഡന്റ് കെ.കെ.സുധാകരൻ, സെക്രട്ടറി കെ.കെ.സദാശിവൻ, കമ്മിറ്റി അംഗങ്ങളായ കെ.വി.സുരേഷ്, വി.എസ്.രഘുനന്ദനൻ, സുഭാഷ് പുതുപ്പള്ളി, എൻ.ജി.അനിൽകുമാർ, രമേഷ് പാറക്കൽ എന്നിവർ സംബന്ധിച്ചു. രമേശ് പാറക്കൽ - ഷീനാ ദമ്പതികളുടെ മകനാണ്.