കെ.കമലമ്മ

Monday 13 October 2025 11:06 PM IST

കൊല്ലം: മുണ്ടയ്ക്കൽ വെസ്റ്റ് ലക്ഷ്മി ഡെയിലിൽ പരേതനായ പൊന്നപ്പന്റെ ഭാര്യ കെ.കമലമ്മ (87) നിര്യാതയായി. മക്കൾ: പ്രേംകുമാർ, അനിൽകുമാർ, പരേതയായ അനിതാരാജ്, സുരേഷ് കുമാർ, അജിത് കുമാർ, അജീഷ് പൊന്നപ്പൻ. മരുമക്കൾ: സോഫിയാ പ്രേം, ഉഷ അനിൽകുമാർ, മോഹനരാജ്, വസന്ത സുരേഷ് കുമാർ, സിമി അജിത്, സരിത അജീഷ്. സഞ്ചയനം 17ന് രാവിലെ 8ന്.