കാർത്ത്യായനി

Tuesday 14 October 2025 12:01 AM IST

ചേർത്തല : മാടയ്ക്കൽ പഴുക്കാച്ചിറ കാർത്ത്യായനി (90) നിര്യാതയായി. മക്കൾ:പ്രസന്നകുമാർ,മനോഹരൻ,ഉദയകുമാർ,മിനിമോൾ.മരുമക്കൾ:മുരളി,അംബിക,ജയമോൾ,ഉദയൻ.സഞ്ചയനം 18ന് രാവിലെ 10.30ന്.