മത്തായി മാഞ്ഞൂരാൻ അനുസ്‌മരണം
Tuesday 14 October 2025 1:51 AM IST
തിരുവനന്തപുരം: മത്തായി മാഞ്ഞൂരാൻ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ ശാസ്ത്രീയാചാര്യൻ മത്തായി മാഞ്ഞൂരാൻ 113മത് അനുസ്‌മരണം പൂർണ്ണ ഒാഡിറ്റോറിയത്തിൽ കെ.എസ്.പി ചെയർമാൻ നന്ദാവനം സുശീലൻ ഉദ്ഘാടനം ചെയ്തു.ആറ്റിങ്ങൽ അജി അദ്ധ്യക്ഷത വഹിച്ചു.ദിവാകരൻ പള്ളത്ത്, പ്രീതാ സുശീലൻ,സഫർ ബാബു,ആനയറ അജേഷ്,ബിന്ദു കള്ളക്കാട്,പാളയം സഹദേവൻ,പ്രജിത്ത് കെ,ബദറുദീൻ വഞ്ചിയൂർ എന്നിവർ പങ്കെടുത്തു.