അശോകൻ

Tuesday 14 October 2025 3:19 PM IST

മുള്ളൂർക്കര : അമ്പലംകുന്ന് വടക്കുമുറി മങ്ങാട്ടുഞാലിൽ റിട്ട: റെയിൽവേ ജീവനക്കാരൻ അശോകൻ (72) നിര്യാതനായി. ഹനുമാൻ ക്ഷേത്രം നടത്തിപ്പുകാരനായിരുന്നു. ഭാര്യ: സോമാവതി. മക്കൾ : സുധീഷ്, സുബീഷ് സുജീഷ്. മരുമക്കൾ: നിത, സൗമ്യ, പ്രിയ. സംസ്‌കാരം നടത്തി.