6 മാസ പ്ലസ്ടു സീറ്റൊഴിവ്
Wednesday 15 October 2025 12:21 AM IST
പൊൻകുന്നം : നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഓപ്പൺ സ്‌കൂളിന്റെ ആറുമാസ പ്ലസ് ടു കോഴ്സിന് ഏതാനും സീറ്റുകൾ ഒഴിവുണ്ട്. പ്ലസ് ടു പാസാകാത്ത പത്താം ക്ലാസ് കഴിഞ്ഞവർക്ക് ചേരാം. മലയാളത്തിലോ ഇംഗ്ലീഷിലോ പരീക്ഷ എഴുതാം. സയൻസ്, കൊമേഴ്സ്, ഹ്യൂമാനിറ്റീസ് ബാച്ചുകളിൽ പ്രവേശനം ലഭിക്കും. എം.ജി യൂണിവേഴ്സിറ്റിയുടെ ബി. എ, ബി.കോം , ഹിന്ദി പ്രചാരസഭയുടെ ഹിന്ദി അദ്ധ്യാപക കോഴ്സിലേക്കും അഡ്മിഷനെടുക്കാം. വിശദ വിവരങ്ങൾക്ക് നവഭാരത് കോളേജിന്റെ പാലാ, പൊൻകുന്നം സെന്ററുകളിൽ ബന്ധപ്പെടാം. ഫോൺ : 9495195739, 9495021259.